ഇളകൊള്ളൂർ: മഹാദേവ വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ മെഡിക്കൽക്യാമ്പ് 11ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ഇളകൊള്ളൂർ മഹാദേവ ക്ഷേത്ര ഒാഡിറ്റോറിയത്തിൽ നടക്കും. ചായലോട് മൗണ്ട് സിയോൻ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ രോഗികളെ പരിശോധിക്കും.