cong
മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് ആറന്മുള മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനം

വല്ലന: സ്വർണക്കടത്ത് കേസിൽ ഗുരുതര ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. അഡ്വ. കെ ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. കെ ശിവപ്രസാദ്, ഗോപാലകൃഷ്ണൻ നായർ, വി ആർ ഉണ്ണികൃഷ്ണൻ നായർ, ഷീജ ടി ടോജി, എൻ.എസ്.കുമാർ, പി.എം.ജേക്കബ് , ശ്രീജിത്ത്.പി, അതുൽ, ലീനാ കമൽ, ശരൺ പി ശശിധരൻ, എന്നിവർ പ്രസംഗിച്ചു

.