മുളക്കുഴ: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൂതംകുന്ന് കോളനി, കിടങ്ങിൽ തുണ്ടി, വാലൂഴത്തിൽ, കാപ്പിൽ, പൂക്കച്ചാൽ, അരീക്കര എൽപിഎസ്,വലകടവുംപാട്, വട്ടമോടി, മൂലപ്ലാവിൻചുവട് എന്നീ ഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും