ealiyamma-varghees
ഏലിയാമ്മ വർഗിസ്

വെണ്മണി: ആറ്റുപുറത്ത് പ രേതനായ എ.ജെ വർഗീസിന്റെ ഭാര്യ റിട്ട. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഏലിയാമ്മ വർഗിസ് (96) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 11.30 ന് വെണ്മണി സെൻ്റ് മേരീസ് കൊച്ചു പള്ളിയിൽ . ചെങ്ങന്നൂർ പുത്തൻകാവ് പീടികയിൽ കുടുംബാംഗമാണ്. മക്കൾ: മാഗി മാത്യു, ഡോ.ജോൺ വർഗീസ് (സി.എം ഹോസ്പിറ്റൽ, പന്തളം). മരുമക്കൾ: ഡോ. സുമ (സി.എം ഹോസ്പിറ്റൽ, പന്തളം), പരേതനായ ടി.എം മാത്യു.