ponnayya
എൻ.പൊന്നയ്യ

ചെങ്ങന്നൂർ: തോട്ടിയാട്, മാത്തു വിളാകത്തിൽ എൻ.പൊന്നയ്യ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചെങ്ങന്നൂർ സെൻ്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ: കമലമ്മ (അമ്മിണി). മക്കൾ: എം.പി പ്രേംകുമാർ (മാനേജിംഗ് ഡയറക്ടർ .ആൻഗം മീഡിയാ പ്രൊഡക്ഷൻസ്), ലത. മരുമക്കൾ: സുമ കുട്ടി ചാക്കോ (മുൻ ജീവനക്കാരി സി.ഇ.എഫ്), റോബർട്ട് ബ്രൂസ് (സഭാ ശുശ്രൂഷകൻ. കുളച്ചൽ സി.എസ്.ഐ പള്ളി)