10-sob-santhanavally
സന്താ​നവല്ലി

അ​ങ്ങാ​ടി​ക്കൽ: എ​സ്. എൻ. വി. എച്ച്. എസ്. എ​സി​ലെ മുൻ അ​ദ്ധ്യാപ​കൻ കേ​ശ​വ​സ​ദ​ന​ത്തിൽ (ഒ​രു​മു​ള​യ്​ക്കൽ കോ​ട്ട​യ്​ക്ക​ക​ത്ത്) കെ. കെ. ന​രേ​ന്ദ്ര​ന്റെ ഭാ​ര്യ സ​ന്താ​ന​വല്ലി (72) നി​ര്യാ​ത​യായി. സം​സ്​കാ​രം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2ന്. മക്കൾ: സു​നീഷ് (അ​ദ്ധ്യാ​പകൻ, എസ്. എൻ. വി. എച്ച്. എസ്. എസ്. എസ്. അ​ങ്ങാ​ടി​ക്കൽ), അ​നീഷ് (ഓ​സ്‌​ട്രേലിയ). മ​രു​മക്കൾ: റാണി (അ​ദ്ധ്യാ​പി​ക, എസ്. എൻ. വി. എ​ച്ച്. എസ്. എസ്. അ​ങ്ങാ​ടി​ക്കൽ), ര​ഞ്ജു (ഓ​സ്‌​ട്രേ​ലി​യ).