സീ​ത​ത്തോ​ട്:കേ​ര​ള ഇൻ​ഡി​പെൻ​ഡൻ​സ് ഫാർ​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്റെയും സീ​ത​ത്തോ​ട് പ​ഞ്ചാ​യത്ത് എൽ. എൽ. സി​യു​ടെ​യും (കി​ഫ) നേ​തൃ​ത്വത്തിൽ 11ന് രാവിലെ 10.30ന് സീ​ത​ത്തോ​ട് കെ. ആർ. പി. എം. ഹ​യർ സെ​ക്കൻഡ​റി സ്‌കൂളിൽ കർ​ഷക ബോ​ധ​വത്കര​ണ സെ​മിനാർ നടത്തും.. കി​ഫ സീ​ത​ത്തോ​ട് എൽ. എൽ. സി. പ്ര​സിഡന്റ് എൻ. വി​ശ്വ​നാ​ഥൻ അ​ദ്ധ്യ​ക്ഷ​നാ​യി​രി​ക്കും. അ​ഡ്വ. വി. ആർ. രാ​ധാ​കൃ​ഷ്​ണൻ ഉ​ദ്​ഘാട​നം ചെയ്യും.. കി​ഫ സംസ്ഥാ​ന ലീ​ഗൽ സെൽ ഡ​യറ​ക്ടർ അ​ഡ്വ. ജോ​ണി കെ. ജോർ​ജ് വി​ഷ​യാ​വ​ത​ര​ണം നടത്തും. പ്രോഗ്രം കോ​ഡി​നേറ്റർ റി​യ മേ​രി തോ​മസ്, ജില്ലാ ഡി. എൽ. സി. പ്ര​സിഡന്റ് ജോ​ളി കാ​ലാ​യിൽ, ഡി. എൽ. സി. ക​മ്മ്യൂ​ണി​ക്കേ​ഷൻ കോ​ഡി​നേ​റ്റർ ഷാ​ലു ജോസഫ് ഓ​ലി​ക്കൽ എ​ന്നി​വർ പ്രസംഗിക്കും