ചെങ്ങന്നൂർ: ഗവ.ഐ.ടി.ഐലെ വയർമാൻ, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. അഭിമുഖം 17ന് രാവിലെ 11ന് ഐ.ടി.ഐയിൽ നടക്കും. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ അസൽ സർട്ടിഫിക്കറ്റിനൊപ്പം ശരിപ്പകർപ്പുകൂടി ഹാജരാക്കണം.