ചെങ്ങന്നൂർ: ആർട്ട് ഒഫ് ലിവിംഗ് ആചാര്യൻ ശ്രീശ്രീ രവിശങ്ക‌ർ നയിക്കുന്ന ഹാർട്ട് ഒഫ് യോഗ 13ന് ആരംഭിക്കും. രാവിലെ 7മുതൽ 8വരെയാണ് പരിപാടി. അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ചുളള പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.