 
പത്തനംതിട്ട : നരേന്ദ്രമോദി സർക്കാരിന്റ എട്ടാം വാർഷിത്തോടനുബന്ധിച്ചുള്ള ബി.ജെ.പി സമ്പർക്ക പരിപാടി വിശ്വബ്രാഹ്മണ എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ എം. എസ്. ആചാരി, ജനറൽ സെക്രട്ടറി വെങ്കി, ട്രഷറർ ,ബാബു മോഹൻ എന്നിവരെ സമ്പർക്കം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ വി. അരുൺ പ്രകാശ്, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് സി.ആർ സന്തോഷ് കുമാർ, അശോകൻ പമ്പ, ശ്യാം ചാത്തമല, പി.എസ് പ്രകാശ്, അജികുമാർ എന്നിവർ നേതൃത്വം നൽകി.