ചിറ്റാർ: ചിറ്റാർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഹിന്ദി, യു.പി.വിഭാഗത്തിൽ പാർട്ട് ടൈം സംസ്‌കൃതം, എഫ്, ടി.സി.എം. എന്നിവരുടെ താത്കാലിക ഒഴിവുകൾ ഉണ്ട്. താത്പ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.