പ്രമാടം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വി.കോട്ടയം ജനതാ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സെമിനാർ നടത്തി.കൺവീനർ കെ.പ്രകാശ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് പനച്ചയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.എൻ.കെ. മുരളീധരൻ ക്ളാസ് എടുത്തു. സെക്രട്ടറി കെ.രമേശ്, ജോയിക്കുട്ടി,എസ്. തോമസ് കുട്ടി, പി.പി.സതീശൻ എന്നിവർ പ്രസംഗിച്ചു.