പ്രമാടം : ഓട്ടോ- ടാക്സി ലൈറ്റ് മോട്ടോർസ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കോന്നി ഏരിയാ സെക്രട്ടറിയായി കെ.ആർ.ജയനെ തിരഞ്ഞെടുത്തു.