ചെങ്ങന്നൂർ: ആം ആദ്മി പാർട്ടി (എ.എ.പി ) ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവെൻഷനും അംഗത്വ വിതരണവും നാളെ ഉച്ചക്ക് 2ന് ചെങ്ങന്നൂർ ഐ.ടി.ഐ ജംഗഷ്‌ന് സമീപമുള്ള വില്ലേജ് ഇൻ ഗാർഡനിൽ നടക്കും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറി രാജീവ് പളളത്ത് അറിയിച്ചു.