 
അടൂർ : കരുവാറ്റ അശ്വതിയിൽ (തട്ടാരുപടി, നാടുകുന്നിൽ തെക്കേതിൽ) കൃഷ്ണപിള്ളയുടെ ഭാര്യ ഗൗരിയമ്മ (80) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മക്കൾ:.രാധാമണിയമ്മ, രമ എസ്. പിള്ള, ശശികല, സുരേഷ് പിള്ള. മരുമക്കൾ : കെ. ആർ. കൈമൾ, ശശിധരൻപിള്ള, രാജേന്ദ്രകുറുപ്പ്, മിനി സുരേഷ്