പത്തനംതിട്ട : ചുട്ടിപ്പാറ സീപാസ് കോളേജ് ഒഫ് ആർട്‌സ് ആൻഡ് കോമേഴ്‌സിൽ ഹിന്ദി വിഭാഗത്തിൽ താത്കാലിക പാർട്ട് ടൈം അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയുള്ളവർ 13ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 0468 2225777, 9400863277.