മല്ലപ്പള്ളി : കേരള സർക്കാർ സ്ഥാപനമായ മല്ലപ്പളളി കെൽട്രോണിൽ 20ന് ആരംഭിക്കുന്ന ഒരുവർഷ ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 0469 2785525, 2961525, 8078140525.