റാന്നി : പാലചുവട് - നരിക്കുഴി റോഡിൽ ബി.എം പ്രവൃത്തി ആരംഭിക്കുന്നതിനാൽ 13 മുതൽ 18 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. റാന്നി- വടശേരിക്കര വഴി വാഹനങ്ങൾ പോകണം.