 
റാന്നി: ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീടിനു മുകളിൽ വീണ് കേടുപാടുകൾ സംഭവിച്ചു. റാന്നി പെരുനാട് ഗ്രാമ പഞ്ചായത്തിൽ പതിനാലാം വാർഡ് കക്കാടാടാണ് സംഭവം. പത്മവിലാസം സജിയുടേതാണ് വീട്. വാടകയ്ക്ക് നൽകിയ വീട്ടിൽ അപകട സമയം ആരുമില്ലായിരുന്നു. വീടിന്റെ ഒരു വശം ഭാഗികമായി തകർന്നു