കോട്ടാങ്ങൽ: കുളയാംകുഴിയിൽ അലി റാവുത്തർ (80) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: ചിറക്കൽ ഖദീജ ബീവി. മക്കൾ: റജീന, മുഹമ്മദ് ഷാജി, ഷെജീബ്, ഷെജീന. മരുമക്കൾ യുസഫ്, സാബു ഹബീബ്, സോഫിയ, അൻസൽനാ.