ജൂൺ 11
മഹാകവി പന്തളം കേരള വർമ്മയുടെ ചരമദിനം ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന പ്രാർത്ഥനാഗാനം എഴുതിയത് കേരളവർമ്മയാണ്. 1919 ജൂൺ 11നാണ് അന്തരിച്ചത്.