 
ആഞ്ഞിലിത്താനം: പാമല, ശ്രീരാഗം വീട്ടിൽ എം. ജി. രാജൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് (ശനി) രാവിലെ 11ന് വീട്ടുവളപ്പിൽ. അയിരൂർ കാഞ്ഞീറ്റുകര മുണ്ടപ്ലാക്കൽ കുടുംബാംഗമാണ്. ഭാര്യ: കുസുമകുമാരി. മക്കൾ: ജ്യോതിരാജ് (ഡൽഹി), ജയ് രാജ് (ബംഗളൂരു), മരുമക്കൾ: ബിനുമോൻ (ഡൽഹി), മിഷേൽ (ബംഗളൂരു).