കുന്നന്താനം: കാഞ്ഞിരത്തുംമൂട് വിജയന്റെ ഭാര്യ ശാന്തമ്മ (65) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അമ്പിളി (ചെങ്ങരൂർ), അനീഷ്, അനൂപ്. മരുമക്കൾ : പ്രമോദ്(ചെങ്ങരൂർ), മഞ്ജു.