ll
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി മല്ലപ്പുഴശേരി പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു

ആറൻമുള: ഞങ്ങളും കൃഷിയിലേക്ക് പദ്ധതി മല്ലപ്പുഴശ്ശേരി പഞ്ചായത്തുതല ഉദ്ഘാടനം

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് മെമ്പർമാർ, ഡെപ്യൂട്ടി ഡയറക്ടർ കൃഷിവകുപ്പ്, എ.ഡി.സി മെമ്പർമാർ, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ, കൃഷിക്കാർ എന്നിവർ പങ്കെടുത്തു.