പ്രക്കാനം: ഗവ. എൽ. പി. സ്‌കൂൾ പ്രക്കാനത്ത് എൽ.പി.വിഭാഗത്തിൽ താൽക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. ടി.ടി.സി.കെ-ടെറ്റ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 14ന് രാവിലെ 11 ന് വിദ്യാലയത്തിൽ നടക്കുന്ന ഇന്റർവ്യൂവിന് എത്തേണ്ടതാണെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.