ചെങ്ങന്നൂർ: നെടു വരംകോട് ആലാ എസ്.എൻ.ഡി.പി യു.പി സ്കൂളിൽ താൽക്കാലിക ഒഴിവിലേക്ക് ദിവസവേദന അടിസ്ഥാനത്തിൽ യു.പി.എസ്.എ, ഹിന്ദി അദ്ധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 20ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് സ്കൂളിൽ എത്തണം. കെ ടെറ്റ് ഉള്ളവർക്ക് മുൻഗണന.