 
നാരങ്ങാനം : വലിയകുളം നെടുംപുറത്ത് പരേതനായ സാമുവലിന്റെ ഭാര്യ അമ്മിണി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് സെന്റ് ഓസിയോസ് പള്ളിയിൽ. മക്കൾ : ബേബിക്കുട്ടി (വിമുക്തഭടൻ ), ഓമന വർഗീസ്, സണ്ണി സി. സാമുവൽ . മരുമക്കൾ : മറിയാമ്മ, വർഗീസ്, റസിയാ സണ്ണി (വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ, നാരങ്ങാനം പഞ്ചായത്ത്).