 
കൂടൽ: ഇഞ്ചപ്പാറ കുളക്കാട്ടു ബിജു വില്ലയിൽ ഇ. എം. ചെറിയാൻ (തമ്പാൻ-93) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4.30 ന് ഇഞ്ചപ്പാറ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. മകൻ: മാത്യു ചെറിയാൻ (ഡിസിസി ജനറൽ സെക്രട്ടറി, പത്തനംതിട്ട) മരുമകൾ: മേരി ടി. ജോൺ (കൃഷി ഭവൻ, അരുവാപ്പുലം) കലഞ്ഞൂർ തൈപറമ്പിൽ കുടുംബാംഗം.