തിരുവല്ല: താഴാംപള്ളത്ത് പരേതനായ ടി. ജി. ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (89) നിര്യാതയായി. പത്തനാപുരം നല്ലവീട്ടിൽ കുറ്റിയിൽ (തെക്കേടത്ത്) കുടുംബാംഗമാണ്. സംസ്‌കാരം 19ന് യു. എസ്. എ. (ടെക്‌സാസ്)യിൽ.