കൊന്നപ്പാറ: കാർമലശ്ശേരിക്കൽ കുളത്തിങ്കൽ വീട്ടിൽ പുരുഷന്റെ ഭാര്യ വിലാസിനിയമ്മ (67) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: സന്തോഷ്, സിന്ധു. മരുമക്കൾ: സന്ധ്യ, ഉമേഷ്.