കോന്നി: കേരള കർഷക സംഘം മലയാലപ്പുഴ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 25ന് ഉച്ചക്ക് 2ന് മലയാലപ്പുഴ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും പച്ചക്കറി വിത്തുകളും വിതരണം ചെയ്യും.