എം.ജി യൂണിവേഴ്‌സിറ്റി ബി.എസ്.സി ജിയോളജിയിൽ ഒൻപതാം റാങ്ക് നേടിയ ആതിര അജി, ക്രിസ്തു ജ്യോതി കോളേജ് ചങ്ങനാശേരി കലഞ്ഞൂർ ഉദയാ ജംക്ഷൻ അമ്പാടിയിൽ കെ.അജികുമാറിന്റേയും എസ്.ബാബി നയുടെയും (ജി.എൽ.പി.എസ് കലഞ്ഞൂർ) മകളാണ്.