 
പന്തളം: തുമ്പമൺ താഴം വെൺമേനത്ത് വർഗീസ് യോഹന്നാന്റെ മകൾ ഓമന മത്തായി (60, നഴ്‌സ്,  ശർമ്മ നഴ്‌സിംഗ് ഹോം) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് ഡൽഹി സാകേത് ന്യൂ ബഥേൽ മാർത്തോമ്മാ പള്ളിയിൽ. ഭർത്താവ്: എം കെ മത്തായി (റിട്ട. എ. എസ്. ഐ ഡൽഹി പൊലീസ്). മകൾ: ബീന മാത്യു (മാനേജർ എസ്.ബി.ഐ ഗുജറാത്ത്). മരുമകൻ: ടിജു (എൻജിനീയർ ബി.എസ്.എൻ.എൽ തിരുവല്ല)