പന്തളം: മങ്ങാരം ഗവ: യു.പി സ്‌കൂളിലെ ലോവർ പ്രൈമറിയിലേക്ക് പാർട്ട് ടൈം അറബി അദ്ധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുമായി 14 ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്ക് എത്തണം.