മല്ലപ്പള്ളി: ജാബ്രിയാ കോട്ടേജിൽ പാറയ്ക്കൽ ജോയി ഐസക്കിന്റെയും ആൻസ് ഷീല ജോയിയുടെയും മകൻ നിര്യാതനായ ജാബർ ഐസക്ക് ജോയിയുടെ (36) സംസ്‌കാരം നാളെ രാവിലെ 11.30 ന് മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്‌സ് വലിയ പള്ളിയിൽ.