കോട്ടാങ്ങൽ: ഞെണ്ടിമാക്കൻ ഷാഹുൽ ഹമീദ് (65) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ : ചങ്ങനാശേരി പുതുപ്പറമ്പിൽ ഹസീന.