നാരങ്ങാനം: കണമുക്ക് കിഴക്കേക്കാലായിൽ കെ. കെ. സുകുമാരൻ (80) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ വിജയമ്മ. മക്കൾ ദിനേശ്, രാജേഷ്, ദീപ.