12-sob-tp-scaria
റ്റി. പി. സ്​കറിയ

ചുങ്കപ്പാറ: തോണിയാംകുഴി തടത്തിൽ റ്റി. പി. സ്​കറിയ (കുഞ്ഞു​ഞ്ഞ് ​- 86) നിര്യാതനായി. സംസ്‌കാരം ചൊ​വ്വാഴ്ച ഉ​ച്ച​യ്ക്ക് 12 ന് ചുങ്കപ്പാറ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ :പ്ലാങ്കമൺ ആനക്കല്ലിൽ പരേതയായ ലീലാമ്മ സ്‌ക​റിയ. മക്കൾ:പ്രസാദ് സ്‌കറിയ, പ്രമോദ് സ്‌ക​റിയ, പ്രിയാ ജയിംസ്, റോബിൻ സ്‌കറിയ. മരുമക്കൾ: പ്ലാച്ചേരി പതാലിൽ ഷിലു റ്റി. പി., ഇടക്കുന്നം പാലമൂട്ടിൽ ജയിംസ് ജേക്കബ്.