ചെങ്ങന്നൂർ: പറയുരുകാലാ ദേവിയുടെ മൂലസ്ഥാനമായ അരീക്കര പത്തിശേരിൽ ശിവക്ഷേത്രത്തിലെ മുട്ടറുക്കൽ വഴിപാട് ചൊവ്വ ,വെള്ളി ദിവസങ്ങളിൽ മാത്രമായിരിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് ജയപ്രകാശ് തൊട്ടാവാടിയിൽ അറിയിച്ചു. എല്ലാ മലയാളമാസവും ആദ്യ ശനിയാഴ്ച ക്ഷേത്രത്തിൽ നടത്തപ്പെടുന്ന മൃത്യുഞ്ജയ ഹോമം 18ന് നടക്കും. കർക്കടകം ഒന്നു മുതൽ 12 ദിവസം ദീപാരാധനയ്ക്കു ശേഷം ഔഷധക്കത്തി വിതരണം ഉണ്ടായിരിക്കും