പ്രമാടം : സി.പി.എം കോന്നി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് സി.ജി. ദിനേശ് അനുസ്മരണം 21ന് വൈകിട്ട് 4.30ന് വി.കോട്ടയത്ത് നടക്കും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.