പ്രമാടം : എം.ജി യൂണിവേഴ്സിറ്റി ബി.എസ്.സി ഇൻഡസ്ട്രിയൽ മൈക്രോബയോളജി ആൻഡ് സുവോളജിയിൽ ഒന്നാം റാങ്ക് നേടിയ പ്രമാടം സ്വദേശിനി പ്രിയങ്കയെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്.ഷൈജു മൊമന്റോ നൽകി അനുമോദിച്ചു.