വാഴമുട്ടം : വാഴമുട്ടം ഈസ്റ്റ് വാലുപറമ്പിൽ വി.കെ. തോമസ് (റിട്ട. ഹെഡ് പോസ്റ്റ് മാസ്റ്റർ -82) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : പൊന്നമ്മ. മക്കൾ : ശാന്തി, സോമി, ജോർജി. മരുമക്കൾ : തോമസ് ജോർജ്ജ്, അലൻ.പി. ഏബ്രഹാം, ലിഞ്ജു.