 
തിരുവല്ല: ചുമത്ര പൗർണമിയിൽ ബാലചന്ദ്രന്റെയും ജയശ്രീയുടെയും മകൻ സത്യജിത്ത് (31) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. നടുവിലേപ്പറമ്പിൽ കോട്ടൂർ കുടുംബാംഗമാണ്. സഹോദരിമാർ: പ്രിയലക്ഷ്മി, പൂർണ്ണിമ. സഹോദരീഭർത്താവ്: ചന്ദ്രശേഖർ അനന്തരാമൻ.