ss
ഇന്ദിരാ ദേവി

കവിയൂർ: തോട്ടഭാഗം ആറ്റുപുറത്തില്ലത്ത് നാരായണൻ പോറ്റിയുടെ ഭാര്യ ഇന്ദിരാ ദേവി (64 ) നിര്യാതയായി. മീനടം കോശാപ്പള്ളി ഇല്ലം കുടുംബാംഗമാണ്. മക്കൾ: അനിതകുമാരി, ആനന്ദ്, അനീഷ്. മരുമക്കൾ: വിനോദ് ശർമ്മ (സർവേ ആലപ്ര). സംസ്കാരം നടത്തി