ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിൽ ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാനാകാതെ പോയ അർഹരായ ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. പരാതികൾ 17-നകം നൽകണം.