 
ആലപ്പുഴ: പുന്നുക്കുന്നത്തുശ്ശേരിയിൽ പയ്യമ്പള്ളിൽ വീട്ടിൽ കെ. പി. നാരായണപിള്ള (90, റിട്ട. കെ. എസ്. ആർ. ടി. സി. ചെക്കിംഗ് ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണി വരെ അടൂർ വടക്കടുത്ത്കാവ് നിവേദ്യം വീട്ടിലെ പൊതുദർശനത്തിനുശേഷം 3ന് തിരുവല്ല വൈദ്യുതി ശ്മശാനത്തിൽ.