12-sob-saji-george
സജി ജോർജ്ജ്

മൈലപ്രാ: ശാന്തിനഗർ കിഴക്കേക്കര മുരുപ്പേൽ പരേതനായ കെ. വി ജോർജിന്റെ മകൻ എയ്ഞ്ചൽ വില്ലയിൽ സജി ജോർജ് (54) നി​ര്യാ​ത​നായി. സംസ്‌കാ​രം നാ​ളെ രാ​വി​ലെ 11.30ന് പത്തനംതിട്ട സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ഷേർളി സജി (എയ്ഞ്ചൽ വിങ്‌​സ് ബ്യൂട്ടി പാർലർ, പത്തനംതിട്ട,​ കോന്നി). മക്കൾ: അലൻ സജി ജോർജ് (ബിസിനസ്, കൊച്ചി), അലീന സാറാ സജി (പഠനം, ഡൽഹി). സഹോരങ്ങൾ: റെജി ജോർജ് (ദുബായ്), ജോയ്‌സ് റെജി (കുവൈറ്റ്), ലിസി (ദുബായ്), പരേതനായ രാജൻ.