തിരുവല്ല: 2022മേയ് ക്വാട്ട മുതൽ പി.എം.ജി.കെ.അന്ത്യയോജന റേഷൻ കാർഡ് ഉടമകൾക്ക് ലഭിച്ചിരുന്ന ഗോതമ്പ് ഒഴിവാക്കി പകരം അരി അനുവദിച്ചത് കൈപ്പറ്റാൻ സാധിക്കാതിരുന്ന ഉപഭോക്താക്കൾ അവരുടെ വിഹിതമായ ഒരുകിലോ അരി ഈമാസം 20വരെ റേഷൻ കടകളിൽ നിന്നും കൈപ്പറ്റാവുന്നതാണ്. പദ്ധതിപ്രകാരം ഈമാസം മുതൽ അഞ്ച് കിലോ അരി ലഭിക്കുന്നതാണെന്ന് തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.