കോന്നി: അരുവാപ്പുലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനവും കോലം കത്തിക്കലും നടന്നു. മണ്ഡലം പ്രസിഡന്റ് ജി.ശ്രീകുമാർ. വി.എം ചെറിയാൻ ആർ.ദേവകുമാർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.ജി നിധിൻ, സുജാത മോഹൻ, ഇട്ടിക്കുള ഫിലിപ്പോസ് സന്തോഷ് കുമാർ, സി.വി ശാന്തകുമാർ, ജോയി തോമസ് സലാം വാറുവേലി, ഡെന്നി ഊട്ടുപാറ, ഷാനു, ഡാൻസിംഗ് ബാബു എസ്.നായർ, ഷാജി കൊല്ലൻപടി,സോജി തോമസ്, അജോയ് ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.