ഏഴംകുളം : കിഴക്കുപുറം ഗവ.എച്ച്. എസ്.എസിൽ യു.പി വിഭാഗത്തിൽ രണ്ടുമാസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 14ന് രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം.